പൂർണ്ണ വലിപ്പം (874 × 637 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 142 കെ.ബി., മൈം തരം: image/jpeg)
ഈ പ്രമാണം വിക്കിമീഡിയ കോമൺസിൽ നിന്നുള്ളതാണ്. പ്രമാണത്തെക്കുറിച്ചുള്ള വിവരണം താഴെ കൊടുത്തിരിക്കുന്നു.
കോമൺസ് ഒരു സ്വതന്ത്ര പ്രമാണ സംഭരണിയാണ്. താങ്കൾക്ക് ഞങ്ങളെ സഹായിക്കാം.
ചുരുക്കം
വിവരണംപ്രതിജനക സമർപ്പണവും ഊതകസംയോജ്യ സംശ്ലിഷ്ട തന്മാത്രയും.jpg
മലയാളം: പ്രതിജനകാവതാരക കോശവും ടി-ലസികാണുവും തമ്മിലെ പ്രതിപ്രവർത്തനത്തിന്റെ തന്മാത്രാതല ചിത്രം. മുകളിൽ കാണുന്ന കോശസ്തരം പ്രതിജനകാവതാരക കോശത്തിന്റേതാണ്.പ്രസ്തുതകോശം ഉള്ളിലിട്ട് സംസ്കരിച്ച പ്രതിജനക പെപ്റ്റൈഡിനെ ഊതകസംയോജ്യ തന്മാത്രയോടുചേർത്ത് കോശസ്തരത്തിൽ പ്രദർശിപ്പിക്കുന്നു. ഇതിനോട് ബന്ധപ്പെടാനെത്തുന്ന സഹായി ടി-ലസികാണുക്കൾ പ്രസ്തുത കോശവുമായും പ്രതിജനകവുമായും തന്മാത്രാതല ബന്ധങ്ങൾ സ്ഥാപിക്കുന്നു.ടി-കോശസ്വീകരിണിയുമായുള്ള ഊതകസംയോജ്യ-പ്രതിജനക സംശ്ലിഷ്ടത്തിന്റെ ബന്ധനമാണ് ഉത്തേജനത്തിന്റെ ആദ്യ സിഗ്നൽ ടി-കോശത്തിനു നൽകുന്നത്. തുടർന്ന് സിഡി28 എന്ന ടി-കോശ അടയാളതന്മാത്രയും പ്രതിജനകാവതാരക കോശത്തിലെ ബി-7 തന്മാത്രയും തമ്മിലെ ബന്ധനം ഉത്തേജനത്തിന്റെ രണ്ടാം സിഗ്നൽ കൊടുക്കുന്നു. ഈ “ബന്ധപ്പെടൽ” മൂലം ഇരു കോശങ്ങളും ഉത്തേജിപ്പിക്കപ്പെടുന്നതിനെ സഹ-ഉത്തേജനം എന്ന് പറയുന്നു.
പങ്ക് വെയ്ക്കൽ – കൃതി പകർത്താനും, വിതരണം ചെയ്യാനും, പ്രസരിപ്പിക്കാനും
പുനഃമിശ്രണം ചെയ്യൽ – കൃതി അനുയുക്തമാക്കാൻ
താഴെ പറയുന്ന ഉപാധികൾ പാലിക്കുക:
കടപ്പാട് – രചയിതാവോ അനുമതിയുള്ളയാളോ വ്യക്തമാക്കിയിട്ടുള്ള വിധത്തിൽ കൃതിയ്ക്കുള്ള കടപ്പാട് താങ്കൾ നൽകിയിരിക്കണം. താങ്കൾക്കിത് ഏത് വിധത്തിൽ വേണമെങ്കിലും ചെയ്യാവുന്നതാണ്, പക്ഷേ അത് അവർ താങ്കളേയോ താങ്കളുടെ ഉപയോഗത്തേയോ അടിച്ചേൽപ്പിച്ചതു പോലെയാവരുത്.
ഇതു പോലെ പങ്ക് വെയ്ക്കുക – ഈ സൃഷ്ടിയെ പുനഃമിശ്രണം ചെയ്തോ രൂപാന്തരപ്പെടുത്തിയോ അടിസ്ഥാനപ്പെടുത്തിയോ ഉണ്ടാക്കുന്നവ; താങ്കളുടെ സംഭാവനയടക്കമുള്ള സൃഷ്ടി യഥാർത്ഥ സൃഷ്ടിയുടെ അതേ അല്ലെങ്കിൽ അനുരൂപമായ ഉപയോഗാനുമതിയിൽ മാത്രമേ താങ്കൾ വിതരണം ചെയ്യാവൂ.
{{BotMoveToCommons|ml.wikipedia|year={{subst:CURRENTYEAR}}|month={{subst:CURRENTMONTHNAME}}|day={{subst:CURRENTDAY}}}} {{Information |Description={{ml|== അനുമതി ==}} |Source=Transferred from [http://ml.wikipedia.org ml.wikipedia]; transferred
ഡിജിറ്റൽ ക്യാമറയോ, സ്കാനറോ ഉപയോഗിച്ച് നിർമ്മിച്ചപ്പോഴോ ഡിജിറ്റൈസ് ചെയ്തപ്പോഴോ ചേർക്കപ്പെട്ട അധികവിവരങ്ങൾ ഈ പ്രമാണത്തിലുണ്ട്. ഈ പ്രമാണം അതിന്റെ ആദ്യസ്ഥിതിയിൽ നിന്നും മാറ്റിയിട്ടുണ്ടെങ്കിൽ, ചില വിവരങ്ങൾ ഇപ്പോഴുള്ള പ്രമാണത്തെ പൂർണ്ണമായി പ്രതിനിധീകരിക്കണമെന്നില്ല.