Jump to content

ആണ്ട് നേർച്ച

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Urs എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വിവിധ മതസ്ഥർ നടത്തുന്ന മരണാന്തര അനുമരണത്തെയാണ്‌ ആണ്ട് നേർച്ച എന്നത് കൊണ്ട് അർഥമാക്കുന്നത്. എന്നിരുന്നാലും പൊതുവെ മുസ്ലിംകളാണ്‌ ആണ്ട് നേർച്ച നടത്തുന്നതായി കണ്ടു വരുന്നത്. മുസ്ലിംകൾ നടത്തുന്ന ആണ്ട് നേർച്ചയെ ഉറൂസ് എന്നും പറയാറുണ്ട്.

ഇതും കാണുക[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ആണ്ട്_നേർച്ച&oldid=2350053" എന്ന താളിൽനിന്ന് ശേഖരിച്ചത്