ഉപ്പ് (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Uppu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഉപ്പ്
സംവിധാനംപവിത്രൻ
നിർമ്മാണംകെ.എം.എ. റഹിം
രചനകെ.എം.എ. റഹിം
അഭിനേതാക്കൾപി.ടി. കുഞ്ഞുമുഹമ്മദ്
ജയലളിത
വിജയൻ കൊട്ടാരത്തിൽ
മാധവൻ
സംഗീതംശരത് ചന്ദ്ര മറാത്തേ
ഛായാഗ്രഹണംമധു അംമ്പാട്ട്
ചിത്രസംയോജനംവേണുഗോപാൽ
സ്റ്റുഡിയോഏറനാടൻ മൂവീസ്
റിലീസിങ് തീയതി
  • 1986 (1986)
രാജ്യം ഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം117 മിനിറ്റ്

പവിത്രൻ സംവിധാനം നിർവഹിച്ച് 1986-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഉപ്പ്.[1] കെ.എം.എ. റഹിമാണ് ചിത്രത്തിന്റെ നിർമ്മാണവും രചനയും നിർവഹിച്ചിരിക്കുന്നത്. പി.ടി. കുഞ്ഞുമുഹമ്മദ്, ജയലളിത, വിജയൻ കൊട്ടാരത്തിൽ, മാധവൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ചിത്രം ആ വർഷത്തെ മികച്ച മലയാളചലച്ചിത്രത്തിനുള്ള ദേശീയപുരസ്കാരം നേടി

അഭിനേതാക്കൾ[തിരുത്തുക]

പുരസ്കാരങ്ങൾ[തിരുത്തുക]

  • മികച്ച മലയാളചലച്ചിത്രത്തിനുള്ള ദേശീയപുരസ്കാരം

അവലംബം[തിരുത്തുക]

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഉപ്പ്_(ചലച്ചിത്രം)&oldid=3704040" എന്ന താളിൽനിന്ന് ശേഖരിച്ചത്