സിചുവാൻ ഭീമൻ പാണ്ട സങ്കേതങ്ങൾ

Coordinates: 30°49′59″N 103°00′00″E / 30.833°N 103.000°E / 30.833; 103.000
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sichuan Giant Panda Sanctuaries എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Sichuan Giant Panda Sanctuaries
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനംചൈന Edit this on Wikidata
Area924,500, 527,100 ha (9.951×1010, 5.674×1010 sq ft)
മാനദണ്ഡംx[1]
അവലംബം1213
നിർദ്ദേശാങ്കം30°50′N 103°00′E / 30.83°N 103°E / 30.83; 103
രേഖപ്പെടുത്തിയത്2006 (30th വിഭാഗം)

ചൈനയിലെ സിചുവാൻ പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന ലോക പ്രശസ്തമായ ഒരു വന്യജീവിസങ്കേതമാണ് സിചുവാനിലെ സിചുവാൻ ഭീമൻ പാണ്ട സങ്കേതം.വംശനാശഭീഷണി നേരിടുന്ന ഒരു സുപ്രധാന മൃഗമാണ് ഭീമൻ പാണ്ട. ലോകത്തിലെ ഭീമൻ പാണ്ടകളിൽ 30%-ത്തിലധികവും ഇവിടയാണ് അധിവസിക്കുന്നത്. ഇവയുടെ ഒഅരു പ്രധാന വംശവർദ്ധന കേന്ദ്രവും കൂടിയാണ് ഈ വനമേഖലകൾ. ക്വിയോങ്ലായ്(Quionglai) ജിയാജിൻ(Jiajin) എന്നീ മലനിരകളിലായ് വ്യാപിച്ചുകിടക്കുന്ന 7 സംരക്ഷിത വനങ്ങളും 9 സീനിക് പാർകുകളും കൂടിച്ചേരുന്നതാണ് സിചുവാൻ ഭീമൻ പാണ്ട സങ്കേതങ്ങൾ. 9245 ചതുരശ്ര കിലോമീറ്ററാണ് ഇതിന്റെ ആകെ വിസ്തൃതി. ഭീമൻപാണ്ടയെ കൂടാതെ ചെമ്പൻ പാണ്ട, ഹിമപ്പുലി, മേഘപ്പുലി തുടങ്ങിയ ജീവികൾക്കും അഭയസ്ഥാനമാണിവിടം. വൈവിധ്യമാർന്ന വളരെയധികം സസ്യങ്ങളും ഈ വനങ്ങളിലുണ്ട്.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


30°49′59″N 103°00′00″E / 30.833°N 103.000°E / 30.833; 103.000

  1. Error: Unable to display the reference properly. See the documentation for details.