Jump to content

ശരത് ബാബു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sarath Babu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ശരത് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ശരത് (വിവക്ഷകൾ) എന്ന താൾ കാണുക. ശരത് (വിവക്ഷകൾ)
IFFI-2009 - ശരത് ബാബു

തെന്നിന്ത്യൻ ചലച്ചിത്രമേഖലയിലെ ഒരു നടനാണ് ശരത് ബാബു. കന്നട, മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിൽ ശരത് അഭിനയിച്ചിട്ടുണ്ട്. ചലച്ചിത്രരംഗത്ത് 35 വർഷത്തോളമായി ഉള്ള ശരത് ഏകദേശം 200 ലധികം ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അധികം വേഷങ്ങൾ സഹനടനായിട്ടാണ് മിക്ക ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ളത്.

തിരഞ്ഞെടുത്ത ചിത്രങ്ങൾ[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ശരത്_ബാബു&oldid=4023615" എന്ന താളിൽനിന്ന് ശേഖരിച്ചത്