ബഹുഭുജം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Polygon എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വശങ്ങളുടെ എണ്ണത്തെ അടിസ്ഥാനമാക്കി ക്രമീകൃത ബഹുഭുജങ്ങളെ(regular polygon) തരം തിരിക്കുന്നു
ഒരേ ആരമുള്ള വൃത്തത്തിനകത്തും പുറത്തും ക്രമീകൃത ബഹുഭുജം(regular polygon) വരക്കാം. പരിവൃത്തത്തിനുള്ളിലായും അന്തർ‌വൃത്തത്തിനു ചുറ്റും.

ബഹുഭുജം (ആംഗലേയം: Polygon), തുടർച്ചയായ ‍‌രേഖാഖണ്ഡങ്ങൾ യോജിപ്പിച്ചുണ്ടാകുന്ന സംവൃത ജ്യാമിതീയ രൂപം. ഈ രേഖാഖണ്ഡങ്ങളെ ബഹുഭുജത്തിന്റെ വശങ്ങൾ എന്നും, ഇത്തരം രണ്ടു വശങ്ങൾ കൂടിച്ചേരുന്ന ബിന്ദുവിനെ ശീർഷം എന്നും വിളിക്കുന്നു.

വിവിധ തരം ബഹുഭുജങ്ങൾ[തിരുത്തുക]

വശങ്ങളുടെ എണ്ണത്തെ അടിസ്ഥാനമാക്കി ബഹുഭുജങ്ങളെ തരം തിരിക്കുന്നു.

ബഹുഭുജങ്ങളുടെ പേരുകൾ
ബഹുഭുജത്തിന്റെ

പേര്

വശങ്ങൾ
ഏകഭുജം
1
ദ്വിഭുജം
2
ത്രികോണം
3
ചതുർഭുജം
4
പഞ്ചഭുജം
5
ഷഡ്‌ഭുജം
6
സപ്തഭുജം
7
അഷ്ടഭുജം
8
നവഭുജം
9
ദശഭുജം
10

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബഹുഭുജം&oldid=3458878" എന്ന താളിൽനിന്ന് ശേഖരിച്ചത്