കച്ചപ്പട്ട
(Pittosporum tetraspermum എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കച്ചപ്പട്ട | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | P. tetraspermum
|
Binomial name | |
Pittosporum tetraspermum Wight & Arn.
|
8 മീറ്ററോളം ഉയരം വയ്ക്കുന്ന ഒരു ചെറുവൃക്ഷമാണ് കച്ചപ്പട്ട. (ശാസ്ത്രീയനാമം: Pittosporum tetraspermum). 1600 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളുടെ ഓരങ്ങളിൽ കാണുന്നു.[1] പാമ്പുവിഷത്തിനും ചുമയ്ക്കുമല്ലാം മരുന്നായി ഈ ചെടി ഉപയോഗിക്കാറുണ്ട്.[2]
അവലംബം[തിരുത്തുക]
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-07-06. Retrieved 2013-09-21.
- ↑ http://www.openaccessscience.com/index.php/journals/ijmap/141
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
വിക്കിസ്പീഷിസിൽ Pittosporum tetraspermum എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Pittosporum tetraspermum എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.