Jump to content

ബോൺ ഫ്രീ (പുസ്തകം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Born Free (book) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Born Free
Cover of Born Free
കർത്താവ്Joy Adamson
പ്രസാധകർPantheon Books
പ്രസിദ്ധീകരിച്ച തിയതി
1960
ISBN1-56849-551-X

ജോയ് ആഡംസൺ എഴുതിയ പുസ്തകമാണ് ബോൺ ഫ്രീ. 1960-ൽ പന്തീയോൺ ബുക്‌സ് പുറത്തിറക്കിയ എൽസ എന്ന സിംഹക്കുട്ടിയെ വളർത്തുന്ന ആഡംസണിന്റെ അനുഭവങ്ങൾ ഇതിൽ വിവരിക്കുന്നു. ഇത് നിരവധി ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെടുകയും അതേ പേരിൽ 1966 ൽ അക്കാദമി അവാർഡ് നേടിയ സിനിമയാക്കുകയും ചെയ്തു.

പാൻ ബുക്ക്സ് അവരുടെ പാൻ 70-ാം വാർഷിക ശേഖരത്തിൽ ഏറ്റവും പ്രിയങ്കരവും മികച്ച വിൽപ്പനയുള്ളതുമായ കഥകൾ ആഘോഷിക്കുന്നതിന്റെ ഭാഗമായി 2017 ൽ ഈ പുസ്തകം റിലീസ് ചെയ്തു. .[1][2]

അവലംബം[തിരുത്തുക]

  1. "Pan 70 - Sharing the Joy of Reading Since 1947". Pan Macmillan. Archived from the original on 2018-04-25. Retrieved 26 February 2018.
  2. "Celebrating 70 years of Pan Paperbacks". Pan Macmillan. 14 August 2017. Archived from the original on 2020-08-08. Retrieved 26 February 2018.
"https://ml.wikipedia.org/w/index.php?title=ബോൺ_ഫ്രീ_(പുസ്തകം)&oldid=3916794" എന്ന താളിൽനിന്ന് ശേഖരിച്ചത്