Jump to content

അഴീക്കോട് നോർത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Azhikode North എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കണ്ണൂർ ജില്ലയിൽ സ്ഥിതിച്ചെയ്യുന്ന ഒരു തീരദേശ ഗ്രാമമാണ് അഴീക്കോട്.അഴീക്കോട് ഗ്രാമത്തിന്റെ വടക്കേ അതിരാണ് അഴീക്കൽ.കേരളത്തിലെ പ്രമുഖ ചിന്തകനും സാഹിത്യനിരൂപകനുമായ സുകുമാർ അഴീക്കോട് ജനിച്ചത് ഇവിടെയാണ്.കണ്ണൂർ നഗരത്തിൽ നിന്ന് 5 കിലോമീറ്റർ ദൂരെയാണ് അഴീക്കോട് ഗ്രാമത്തിന്റെ സ്ഥാനം.

കടൽത്തീരങ്ങൾ[തിരുത്തുക]

അഴീക്കോട് ഗ്രാമം അവിടുത്തെ കടൽത്തീരങ്ങൾക്ക് പ്രസിദ്ധമാണ്.

  • മീൻകുന്നം ബീച്ച്
  • ചലീൽ ബീച്ച് ആന്റ് ഗാർഡൻസ്
  • അഴീക്കൽ
  • പള്യമൂല ബീച്ച്
  • പയ്യമ്പലം ബീച്ച്
"https://ml.wikipedia.org/w/index.php?title=അഴീക്കോട്_നോർത്ത്&oldid=3310868" എന്ന താളിൽനിന്ന് ശേഖരിച്ചത്