Jump to content

ഹാറൂൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഹാറൂൺ നബി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇസ്‌ലാമികവിശ്വാസത്തിലെ ഒരു പ്രവാചകനാണ്‌ ഹാറൂൻ. മൂസയുടെ സഹോദരനാണദ്ദേഹം. അദ്ദേഹം 122 വയസ്സു വരെ ജീവിച്ചിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. സമകാലികരായ പ്രവാചകന്മാരായിരുന്നു ഹാറൂൻ നബിയും മൂസാ നബിയും. അവർ രണ്ടുപേരും ഒന്നിച്ചാണ് പ്രബോധനം നടത്തിയിരുന്നത്. ഫിർഔനിൽ രാജാവിൽ നിന്നും ഇവർ രണ്ടുപേർക്കും വലിയ വെല്ലുവിളികൾ നേരിടേണ്ടിവന്നിരുന്നു. യഹൂദ, ക്രൈസ്തവ സാഹിത്യങ്ങളിലെ അഹറോൻ എന്ന വ്യക്തിയുമായി ഇദ്ദേഹത്തെ താരതമ്യപ്പെടുത്താറുണ്ട്.

ഹാറൂൻനബി ഖുർആനിൽ[തിരുത്തുക]

അവലംബം[തിരുത്തുക]

  • www.zainab.org/commonpages/ebooks/english/short/prophets.htm
ഇസ്ലാമിലെ പ്രവാചകന്മാർ
ആദം ഇദ്‌രീസ് നൂഹ് ഹൂദ് സ്വാലിഹ് ഇബ്രാഹിം ലൂത്ത് ഇസ്മായിൽ ഇസ്ഹാഖ് യഅഖൂബ് യൂസുഫ് അയ്യൂബ് ശുഐബ്
മൂസാ ഹാറൂൻ ദുൽ കിഫ്‌ൽ ദാവൂദ് സുലൈമാൻ ഇൽയാസ് അൽ യസഅ് യൂനുസ് സക്കരിയ യഹ്‌യ ഈസാ മുഹമ്മദ്
"https://ml.wikipedia.org/w/index.php?title=ഹാറൂൻ&oldid=3975881" എന്ന താളിൽനിന്ന് ശേഖരിച്ചത്