സംവാദം:മൊയ്തു പടിയത്ത്
(സംവാദം:മൊയ്ദു പടിയത്ത് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പേരിലെ അക്ഷരത്തെറ്റ്[തിരുത്തുക]
ഇദ്ദേഹത്തിന്റെ പേര് മൊയ്തു എന്നാണ് എഴുതുക. മംഗലാട്ട് ►സന്ദേശങ്ങൾ 17:51, 21 മേയ് 2020 (UTC)
== മൂന്ന് ബാഹ്യലിങ്കുകളിലും ലേഖനത്തെ പിന്തുണയ്ക്കുന്ന വിവരങ്ങളൊന്നുമില്ല. ഇദ്ദേഹത്തെക്കുറിച്ച് വിവരങ്ങൾ ലഭിക്കുന്നതിന് വിഷമം ഉണ്ടാവില്ല. ആ ലിങ്കുകൾ ഉപേക്ഷിക്കാവുന്നതാണ്. മംഗലാട്ട് ►സന്ദേശങ്ങള്‍ 18:04, 21 മേയ് 2020 (UTC)