വിക്കിപീഡിയ:തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങൾ/Butterfly's egg.JPG
ചിത്രം:Butterfly's egg.JPG[തിരുത്തുക]
- നാമനിർദ്ദേശം നൽകുന്നു. --ചള്ളിയാൻ 04:24, 29 ജൂലൈ 2007 (UTC)
നിഷ്പക്ഷം ഈ ചിത്രം ആണ് കൂടുതൽ ഇഷ്ടപ്പെട്ടത്.. ഈ ചിത്രം തെരഞ്ഞെടുക്കുകയാണേങ്കിൽ ഈ താളിലുള്ള എന്റെ വോട്ട് oppose ആയും അഥവാ തെരഞ്ഞെടുത്തില്ല എങ്കിൽ support ആയും പരിഗണിക്കാൻ താത്പര്യപ്പെടുന്നു. --ജേക്കബ് 11:29, 25 സെപ്റ്റംബർ 2007 (UTC)
- അനുകൂലിക്കുന്നു ഒരാഴ്ച മുട്ടയും പിറ്റേ ആഴ്ച വിരിഞ്ഞിരിക്കുന്ന ചിത്രവും ആയാൽ കൊള്ളാല്ലോ. --ജേക്കബ് 20:02, 25 സെപ്റ്റംബർ 2007 (UTC)
- അനുകൂലിക്കുന്നു നന്നായിട്ടുണ്ട് --സാദിക്ക് ഖാലിദ് 18:41, 25 സെപ്റ്റംബർ 2007 (UTC)