വയനാട് ലോക്സഭാ നിയോജകമണ്ഡലം
(വയനാട് (ലോക്സഭാ നിയോജകമണ്ഡലം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
{{കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾ
Wayanad KL-4 | |
---|---|
ലോക്സഭാ മണ്ഡലം | |
മണ്ഡല വിവരണം | |
രാജ്യം | ഇന്ത്യ |
പ്രദേശം | South India |
സംസ്ഥാനം | Kerala |
നിയമസഭാ മണ്ഡലങ്ങൾ | |
നിലവിൽ വന്നത് | 2009 |
ആകെ വോട്ടർമാർ | 1,357,819 (2019) |
സംവരണം | None |
ലോക്സഭാംഗം | |
പതിനേഴാം ലോക്സഭ | |
പ്രതിനിധി | |
കക്ഷി | ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
തിരഞ്ഞെടുപ്പ് വർഷം | 2024 |
വയനാട് ജില്ലയിലെ മാനന്തവാടി, സുൽത്താൻബത്തേരി, കൽപ്പറ്റ, കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, മലപ്പുറം ജില്ലയിലെ ഏറനാട്, നിലമ്പൂർ, വണ്ടൂർ എന്നീ നിയമസഭാമണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ് വയനാട് ലോകസഭാ നിയോജകമണ്ഡലം[1][2][3] ലോകസഭാ പുനർനിർണ്ണയം നടത്തിയപ്പോൾ രൂപവത്കരിച്ച പുതിയ മണ്ഡലമാണിത്.[4] 2009-ൽ പതിനഞ്ചാം ലോകസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ എം.ഐ. ഷാനവാസ്( കോൺഗ്രസ്(I)) വിജയിച്ചു. 2014 ൽ ഷാനവാസ് വീണ്ടും തിരെഞ്ഞെടുക്കെപെട്ടു[5]
2018ൽ ഷാനവാസ് കരൾ സംബന്ധമായ അസുഖത്തേ തുടർന്ന് അന്തരിച്ചു.
2019-ൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കേരളത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തോടുകൂടി(4,31,770) വിജയിച്ചു. [6]
Assembly segments[തിരുത്തുക]
Wayanad Parliamentary Constituency is composed of 56 LSG segments of the following Kerala Legislative Assembly Constituencies:[7]
No | Name | LSG Segments | District | Member | Party | |
---|---|---|---|---|---|---|
17 | മാനന്തവാടി | 07 | വയനാട് | ഒ.ആർ. കേളു | CPIM | |
18 | സുൽത്താൻബത്തേരി(ST) | 08 | ഐ.സി. ബാലകൃഷ്ണൻ | INC | ||
19 | കല്പറ്റ | 11 | ടി. സിദ്ദിഖ് | INC | ||
32 | തിരുവമ്പാടി | 07 | കോഴിക്കോട് ജില്ല | ലിന്റൊ ജോസഫ് | CPIM | |
34 | ഏറനാട് | 07 | Malappuram | പി.കെ. ബഷീർ | IUML | |
35 | നിലമ്പൂർ | 08 | പി.വി. അൻവർ | LDF Ind | ||
36 | വണ്ടൂർ(SC) | 08 | എ.പി. അനിൽകുമാർ | INC |
Members of Parliament[തിരുത്തുക]
Year | Member | Party | |
---|---|---|---|
2009 | എം.ഐ. ഷാനവാസ് | Indian National Congress | |
2014 | |||
2019 | രാഹുൽ ഗാന്ധി | ||
2024 |
തിരഞ്ഞെടുപ്പുകൾ[തിരുത്തുക]
വർഷം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടി | വോട്ട് | മുഖ്യ എതിരാളി | പാർട്ടി | വോട്ട് | എതിരാളി | പാർട്ടി | വോട്ട് |
---|---|---|---|---|---|---|---|---|---|
2024 | രാഹുൽ ഗാന്ധി | കോൺഗ്രസ് (ഐ.) | 647445 | ആനി രാജ | സി.പി.ഐ., | 283023 | കെ.സുരേന്ദ്രൻ | ബി.ജെ.പി. | 141045 |
2019 | രാഹുൽ ഗാന്ധി | കോൺഗ്രസ് (ഐ.) | 7,06,367 | പി.പി. സുനീർ | സി.പി.ഐ., | 274597 | തുഷാർ വെള്ളാപ്പള്ളി | ബി.ഡി.ജെ.എസ്. | 78816 |
2014 | എം.ഐ. ഷാനവാസ് | കോൺഗ്രസ് (ഐ.) | 377035 | സത്യൻ മൊകേരി | സി.പി.ഐ., | 356165 | പി.ആർ. റസ്മിൽനാഥ് | ബി.ജെ.പി. | 80752 |
2009 | എം.ഐ. ഷാനവാസ് | കോൺഗ്രസ് (ഐ.), | 410703 | എം. റഹ്മത്തുള്ള | സി.പി.ഐ., | 257264 | സി. വാസുദേവൻ മാസ്റ്റർ) | ബി.ജെ.പി. | 31687 |
ഇതും കാണുക[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2010-11-25. Retrieved 2009-03-20.
- ↑ http://mathrubhumi.info/static/election09/story.php?id=33738&cat=43&sub=285&subit=188[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Wayanad Election News".
- ↑ "Election News".
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2009-05-20. Retrieved 2009-05-16.
- ↑ "Delimitation of Parliamentary and Assembly Constituencies Order, 2008" (PDF). 26 November 2008. Retrieved 24 June 2021.
- ↑ Philip, Shaju (31 March 2019). "Explained: Introducing Wayanad, from where Rahul Gandhi will contest Lok Sabha polls". The Indian Express. Retrieved 31 March 2019.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2014-05-26.
- ↑ http://www.keralaassembly.org