Jump to content

മെഡിയ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(മെഡിയ (ചലച്ചിത്രം ) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മെഡിയ
സംവിധാനംലാഴ്സ് വോൺ ട്രൈയർ
തിരക്കഥകാൾ തിയോഡോർ ഡ്രെയെർ
ആസ്പദമാക്കിയത്യൂറിപിഡിസിന്റെ മെഡിയ
അഭിനേതാക്കൾയൂഡോ കിയെർ
കിഴ്സ്റ്റെൻ ഒലെസെൻ
ഹെന്നിങ് ജെൻസെൻ
ഛായാഗ്രഹണംസെഹ്ർ ബ്രോക്ക്മാൻ
ചിത്രസംയോജനംഫിന്നൂർ സ്വിയെൻസൺ
വിതരണംഡാന്മാർക്സ് റേഡിയോ
റിലീസിങ് തീയതി1 ഏപ്രിൽ 1988
രാജ്യംഡെന്മാർക്ക്
ഭാഷഡാനിഷ്
സമയദൈർഘ്യം76 മിനിട്ടുകൾ

1988 ൽ പുറത്തിറങ്ങിയ ഡാനിഷ് ചലച്ചിത്രംആണ് മെഡിയ.ലാർസ് വോൺ ട്രയർ ആണീ സിനിമയുടെ സംവിധായകൻ .

തിരക്കഥ[തിരുത്തുക]

ബി സി 431ൽ യൂറിപ്പിഡീസ് എഴുതിയ പ്രാചീന ഗ്രീക്ക് ട്രാജഡിയായ മെഡിയയെ ആസ്പദമാക്കി വിഖ്യാത ചലച്ചിത്രകാരൻ കാൾ തിയൊഡോർ ഡ്രയർ പ്രെബെൻ തോംസണോട് ചേർന്ന് 1960ൽ എഴുതിയ തിരക്കഥയാണ് ലാർസ് വോൺ ട്രയർ അതേ പേരിൽ ചലച്ചിത്രമാക്കിയത്. [1]

അഭിനേതാക്കൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://ulkazhcha.blogspot.com/search/label/%E0%B4%B8%E0%B4%BF%E0%B4%A8%E0%B4%BF%E0%B4%AE

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മെഡിയ_(ചലച്ചിത്രം)&oldid=2078102" എന്ന താളിൽനിന്ന് ശേഖരിച്ചത്