പ്രമാണത്തിന്റെ സംവാദം:Sisterabhaya.jpg

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇപ്പോൾ ഇംഗ്ലീഷ് വിക്കിയിലില്ല. ഫെയർ യൂസ് ചെയ്യാൻ സോഴ്സുമറിയില്ല. പകർപ്പവകാശം തിരുത്തണം അല്ലെങ്കിൽ നീക്കണം. മനോരമ ഇതേ ചിത്രം ഉപയോഗിച്ചിട്ടുണ്ട്. --ജ്യോതിസ് 17:26, 20 നവംബർ 2008 (UTC)[മറുപടി]

നീക്കാം. യോജിക്കുന്നു. --ജേക്കബ് 17:32, 20 നവംബർ 2008 (UTC)[മറുപടി]

en:Image:Sisterabhaya.JPG ആണ് പുതിയ ചിത്രം. --സിദ്ധാർത്ഥൻ 17:35, 20 നവംബർ 2008 (UTC)[മറുപടി]

പക്ഷേ ആ ലൈസൻസ് വ്യാജമാണോ എന്ന് സംശയം.. --ജേക്കബ് 17:37, 20 നവംബർ 2008 (UTC)[മറുപടി]

സംശയം അല്ല നിശ്ചയം തന്നെ. --ചള്ളിയാൻ ♫ ♫ 17:41, 20 നവംബർ 2008 (UTC)[മറുപടി]

മാതൃഭൂമിയിലും ഇതേ ചിത്രം തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. സാർവത്രികമായി ഉപയോഗിക്കപ്പെടുന്ന ചിത്രമാണിതെന്നു തോന്നുന്നു. --സിദ്ധാർത്ഥൻ 17:44, 20 നവംബർ 2008 (UTC)[മറുപടി]