Jump to content

ആലീസ് (ആലീസിന്റെ അത്ഭുതലോകം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
03:02, 14 മാർച്ച് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sanu N (സംവാദം | സംഭാവനകൾ) ('ഇംഗ്ലീഷ് സാഹിത്യകാരനായിരുന്ന ലൂയിസ് കാരൾ സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഇംഗ്ലീഷ് സാഹിത്യകാരനായിരുന്ന ലൂയിസ് കാരൾ സൃഷ്ടിച്ച സാങ്കല്പിക കഥാപാത്രവും അദ്ദേഹത്തിന്റെ തന്നെ വിഖ്യാതമായ ബാലസാഹിത്യ നോവലായ ആലീസിന്റെ അത്ഭുത ലോകത്തിലെ പ്രധാന കഥാപാത്രവുമാണ് ആലീസ്.