Jump to content

കെ വി യു പി എസ് പാങ്ങോട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കെ വി യു പി സ്കൂൾ, പഴവിള എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കെ വി യു പി സ്കൂളിന്റെ മുൻ കവാടം

തിരുവനന്തപുരം ജില്ലയിൽ നിന്നും 40 കിലോമീറ്റർ അകലെയുള്ള പാങ്ങോട് എന്ന ഗ്രാമപ്രദേശത്ത് സ്ഥിതി ചെയ്യുന്ന പ്രധാന ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് കെ വി യു പി എസ് സ്കൂൾ.[1]

ചരിത്രം[തിരുത്തുക]

1964-ൽ ആണ് ഈ വിദ്യാലയം പ്രവർത്തനമാരംഭിക്കുന്നത്.

അവലംബങ്ങൾ[തിരുത്തുക]

  1. School Magazine
"https://ml.wikipedia.org/w/index.php?title=കെ_വി_യു_പി_എസ്_പാങ്ങോട്&oldid=2483516" എന്ന താളിൽനിന്ന് ശേഖരിച്ചത്